chekka chivantha vaanam public review<br />ഒരിടവേളയ്ക്ക് ശേഷം മണിരത്‌നം ഗ്യാങ്‌സ്റ്റര്‍ പശ്ചാത്തലമുള്ള ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. അവതരണത്തിലെ മണിരത്‌നം സ്പര്‍ശം അവകാശപ്പെടാമെങ്കിലും വിഷയ സ്വീകാര്യത്തിലും മറ്റും അല്പം വഴി മാറി സഞ്ചരിച്ചിരുന്ന മുന്‍ചിത്രങ്ങളെ പ്രേക്ഷകര്‍ വേണ്ട വിധത്തില്‍ സ്വീകരിച്ചിരുന്നില്ല. ആയുധ എഴുത്ത്, നായകന്‍, ദളപതി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ മണിരത്‌നത്തെ പ്രേക്ഷകര്‍ക്ക് തിരികെ ലഭിച്ചിരിക്കുകയാണ് ചെക്ക ചിവന്ത വാനത്തിലൂടെ.<br />#ChekkaChivanthaVaanam